channel

കുഞ്ഞു മകള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ശ്രീശാന്ത്....! ബിഗ് ബോസിന് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ മകളോടൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് 100 ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ വീഡിയോ വൈറല്‍. മകളോടൊപ്പം ആടി പാടി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍...